'കർക്കിടക കഞ്ഞി| Karkkidaka kanji | Suchithra | Food & Cooking | Kerala Cuisine'

'കർക്കിടക കഞ്ഞി| Karkkidaka kanji | Suchithra | Food & Cooking | Kerala Cuisine'
04:37 Nov 13, 2023
'കർക്കിടക മാസത്തിൽ ആയുർ ആരോഗ്യ സൗഖ്യത്തിനായ് കർക്കിടക കഞ്ഞി അത്യുത്തമമാണ്. ദശപുഷപങ്ങളാൽ സമൃദ്ധമായ ഈ പാചക കൂട്ട് തീർച്ചയായും നിങ്ങളും പരീക്ഷിച്ചു നോക്കണം.  Ingredients.. ഉണക്കലരി തേങ്ങാ രണ്ടാം പാൽ തേങ്ങാ ഒന്നാം പാൽ  ചെറുപയർ ഉലുവ ആശാളി ജീരകം ഉപ്പ്  Preparation : Suchithra Sabith Editing: Sherin Krishna Creative Head: Riyaz Irinjalakuda Sound Engineer: Sreejith Sankar Art: Junaid Junu Shooting Floor & Studio: Magic Mango Film Studio, Cochin Content Owner: Manorama Music' 

Tags: medicine , ayurveda , south indian food , Indian kitchen , medicinal plant , food kerala , Keralite , malayalam food recipe , karkkidakam , nadan kitchen , marunnu koottu , cookery video , adukkanal

See also:

comments

Characters